വിനീത് ശ്രീനിവാസന്റെ മകനാണ് സോഷ്യല്‍ മീഡിയയിലെ താരം | Filmibeat Malayalam

2017-09-15 186

Vineeth Sreenivasan, the young actor-director is back to the industry after thoroughly enjoying his paternity break.

പ്രിയപുത്രന്‍ വിഹാന്റെ ചിത്രത്തോടൊപ്പം തന്നെ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും വിനീത് ശ്രീനിവാസന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. അച്ഛനെ കെട്ടിപ്പിടിച്ചു കിടക്കുന്ന മകന്റെ ചിത്രമാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്.വിഹാന്‍ ദിവ്യ വിനീതെന്നാണ് മകന് പേരിട്ടിട്ടുള്ളത്. 2012 ഒക്ടോബറിലായിരുന്നു വിനീതും ദിവ്യയും വിവാഹിതരായത്.

Videos similaires